App Logo

No.1 PSC Learning App

1M+ Downloads
പാവപ്പെട്ടവരുടെ താജ്‌മഹൽ എന്നറിയപ്പെടുന്നത് ?

Aബേബി താജ്

Bബീബി കാ മഖ്‌ബറ

Cബ്ലാക്ക് താജ്‌മഹൽ

Dബീബി കാ കാസ്

Answer:

B. ബീബി കാ മഖ്‌ബറ


Related Questions:

തീർത്ഥാടന നികുതി ഒഴിവാക്കാൻ അക്ബർ ചക്രവർത്തിയോട് ആവശ്യപ്പെട്ട സിഖ് ഗുരു ആര് ?
എഡി 1572ൽ അക്ബർ നിർമിച്ച തലസ്ഥാനം?
'ആലംഗീർ' എന്ന സ്ഥാനപ്പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി?
അക്ബർ ചക്രവർത്തിയുടെ അന്ത്യവിശ്രമ സ്ഥലം എവിടെയാണ് ?
നൂർജഹാന്റെ യഥാർത്ഥ നാമം എന്താണ് ?