Challenger App

No.1 PSC Learning App

1M+ Downloads
പാസഞ്ചർ പ്രാവിന്റെ വംശനാശത്തിന് കാരണമായത് എന്ത് ?

Aഇരപിടിക്കുന്ന പക്ഷികളുടെ എണ്ണം വർധിച്ചു.

Bമനുഷ്യരുടെ അമിത ചൂഷണം

Cഭക്ഷണത്തിന്റെ ലഭ്യതക്കുറവ്

Dപക്ഷിപ്പനി വൈറസ് അണുബാധ

Answer:

B. മനുഷ്യരുടെ അമിത ചൂഷണം


Related Questions:

ഇന്ത്യയുടെ പാരീസ് പ്രതിജ്ഞ പ്രകാരം 2030 ഓടെ പവർ ഉത്പാദനത്തിൻ്റെ എത്ര ശതമാനമായിരിക്കും ശുദ്ധ ഉറവിടങ്ങളിൽ നിന്നും ഉള്ളത് ?
The most appropriate method for dealing e-waste is?
കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ട്രേറ്റ് 2024 ലെപരിസ്ഥിതി സംരക്ഷകന്‌ നൽകുന്ന പരിസ്ഥിതി മിത്രം പുരസ്‌കാരത്തിന് അർഹനായത് ആര് ?
For the conservation of migratory species of wild animals which convention took place?
The Horticulture Department of which state has proposed to set up a flower processing centre ?