App Logo

No.1 PSC Learning App

1M+ Downloads
പാസ്പോർട്ട് സേവനങ്ങൾ പൗരന്മാരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന സംവിധാനം?

Aഅക്ഷയ കേന്ദ്രങ്ങൾ

Bമൊബൈൽ പാസ്പോർട്ട് സേവാ പദ്ധതി

Cഓൺലൈൻ പാസ്പോർട്ട് പോർട്ടൽ

Dഡിജിറ്റൽ സേവാ മിഷൻ

Answer:

B. മൊബൈൽ പാസ്പോർട്ട് സേവാ പദ്ധതി

Read Explanation:

  • സംസ്ഥാനത്ത് മൂന്നു റീജണൽ പാസ്പോർട്ട് ഓഫീസുകൾക്ക് കീഴിലും മൊബൈൽ പാസ്പോർട്ട് സേവനം ആരംഭിച്ചു

  • തിരുവനന്തപുരം കോഴിക്കോട് റീജണൽ പാസ്പോർട്ട് ഓഫീസുകളിലേക്ക് ഓരോ വാനുകളാണ് എത്തിയത്


Related Questions:

ചുവടെ കൊടുത്തിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏവ?

  1. ദേശീയ ദുരന്ത നിവാരണ നിയമത്തിൽ 11 അധ്യായങ്ങളും 79 സെക്ഷനുകളും ഉൾപ്പെടുന്നു
  2. ദേശീയ ദുരന്ത നിവാരണ അതോറിറ്റി 2005 ഡിസംബർ 24 ന് നിലവിൽ വന്നു
    കേരളത്തിലെ ഭരണകൂട അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനും ആയി നിലവിൽ വന്ന കമ്മീഷൻ ഏത് ?
    കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിൻ്റെ പുതിയ മേധാവി ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. എക്സിക്യൂട്ടീവ് അതോറിറ്റിക്ക് ലഭ്യമായ വിവിധ ബദലുകളിൽ ഒന്ന് തിരഞ്ഞെടുക്കാനുള്ള അധികാരമാണ് വിവേചനാധികാരം.
    2. സ്വന്തം യുക്തിക്കനുസരിച്ചു തീരുമാനം എടുക്കാനോ പ്രവർത്തിക്കാനോ ഉള്ള അധികാരത്തെ സൂചിപ്പിക്കുന്നതാണ് വിവേചനാധികാരം.
    3. എക്സിക്യൂട്ടീവ് അതോറിറ്റി (കാര്യനിർവഹണ വിഭാഗം)യിൽ നിക്ഷിപ്തമായ ഡിസിഷനറി പവറുകളിൽ ഉൾപ്പെടുന്നവയാണ് ലളിതമായ മന്ത്രിസഭാ പ്രവർത്തനം.
      2025 ജൂണിൽ നടന്ന നിലമ്പുർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത്?