App Logo

No.1 PSC Learning App

1M+ Downloads
പാർക്കിങ്ങ് ഏരിയായിൽ നിന്നും രണ്ട് കാറുകൾ ഒരേ സമയം പുറപ്പെടുന്നു. ഒന്ന് 6 km വടക്കോട്ടും മറ്റൊരു കാർ 8 km പടിഞ്ഞാറോട്ടും യാത്ര തിരിച്ചു. കാറുകൾ തമ്മിലുള്ള ഇപ്പോഴത്തെ അകലമെത്ര ?

A14 km

B2 km

C10 km

D7 km

Answer:

C. 10 km

Read Explanation:

1000133866.jpg

കാറുകൾ തമ്മിലുള്ള ഇപ്പോഴത്തെ അകലം, AC

=√{6² + 8²}

= √{100}

= 10 km


Related Questions:

Point M is 8m west of N, which is 6m north of P. Point O is 10m south of Q. P is 5m east of O. What is the shortest distance between M and Q?
ഒരാള്‍ വീട്ടില്‍ നിന്ന് 10 മീറ്റര്‍ കിഴക്കോട്ടും 15 മീറ്റര്‍ വടക്കോട്ടും, 12 മീറ്റര്‍ പടിഞ്ഞാറോട്ടും, 15 മീറ്റര്‍ തെക്കോട്ടും സഞ്ചരിച്ചാല്‍ അയാള്‍ വീട്ടില്‍ നിന്ന് എത്ര മീറ്റര്‍ അകലെയാണ്?
രാമു 6 കി.മീ. കിഴക്കോട്ട് സഞ്ചരിച്ച് വലത്തോട്ടു തിരിഞ്ഞ് 4 കി.മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 9 കി.മീ. സഞ്ചരിച്ചു . എങ്കിൽ തുടക്കത്തിൽ നിന്ന് അയാൾ എത്ര കി.മീ. അകലെയാണ് ?
ഒരാൾ A എന്ന സ്ഥലത്തു നിന്നും നേരെ കിഴക്കോട്ട് 5 കി. മീ സഞ്ചരിച്ച ശേഷം അവിടെ നിന്ന് നേരെ വടക്കോട്ട് 3 കി. മീ സഞ്ചരിച്ചു. വീണ്ടും അവിടെ നിന്ന് നേരെ പടിഞ്ഞാറോട്ട് 1 കി. മീ സഞ്ചരിച്ച് B എന്ന സ്ഥലത്ത് എത്തിച്ചേർന്നു. എങ്കിൽ Aയിൽ നിന്നും B യിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര ?
ദീപ ഒരിടത്തു നിന്നും തെക്കോട്ട് 30 മീറ്റർ സഞ്ചരിച്ചതിനുശേഷം വടക്കോട്ട് 35 മീറ്റർ സഞ്ചരിക്കുന്നു. പിന്നീട് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞു 25 മീറ്റർ സഞ്ചരിക്കുന്നു.വീണ്ടും തെക്കോട്ട് തിരിച്ച് 5 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്നും എത്ര അകലത്തിലാണ് ദീപ ഇപ്പോൾ നിൽക്കുന്നത്?