App Logo

No.1 PSC Learning App

1M+ Downloads
പാർലമെന്റിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് നേതാവ്?

Aഇന്ദ്രജിത്ത് ഗുപ്ത

Bസോമനാഥ് ചാറ്റർജി

Cഎ കെ ഗോപാലൻ

Dഇവയൊന്നുമല്ല

Answer:

C. എ കെ ഗോപാലൻ

Read Explanation:

പാർലമെൻറിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ ഗോത്രവർഗ്ഗ നേതാവ് ബിർസ മുണ്ടയാണ്


Related Questions:

2024 സെപ്റ്റംബറിൽ അന്തരിച്ച ഇടുക്കി മുൻ ലോക്‌സഭാംഗമായിരുന്ന M M ലോറൻസിൻ്റെ ആത്മകഥ ?
' നവ കേരളത്തിലേക്ക് ' ആരുടെ കൃതിയാണ് ?
കേരളത്തിൽ നിന്നുള്ള ലോക്‌സഭ അംഗങ്ങളുടെ എണ്ണം :
കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ് ?
ലോകസേവാ പാർട്ടി രൂപീകരിച്ചതാര് ?