പാർലമെന്റ് അംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ ആര് ?Aഅഡ്വക്കേറ്റ് ജനറൽBസി.എ.ജിCഅറ്റോർണി ജനറൽDധനകാര്യ കമ്മീഷൻAnswer: C. അറ്റോർണി ജനറൽ Read Explanation: അറ്റോർണി ജനറൽ രാജ്യത്തെ ഏറ്റവും ഉയർന്ന നിയമ ഉദ്യോഗസ്ഥൻ ആണ് അറ്റോർണി ജനറൽ ഭരണഘടനയുടെ ആർട്ടിക്കിൾ 76 പ്രകാരം അറ്റോർണി ജനറലിനെ സർക്കാരിന്റെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് നിയമിക്കുന്നത്. അറ്റോർണി ജനറലിനെ രാഷ്ട്രപതിക്ക് സ്വമേധയാ നീക്കം ചെയ്യാം ചുമതലകളും പ്രവർത്തനങ്ങളും പാർലമെന്റിന്റെ സഭാ നടപടികളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട് ഇന്ത്യയിലെ ഏതു കോടതിയിലും ഔപചാരികമായ കൂടിക്കാഴ്ചയ്ക്കും, വാദിക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്. പാർലമെന്റ് അംഗങ്ങൾക്ക് ലഭ്യമായ എല്ലാ നിയമനിർമ്മാണ അധികാരങ്ങളും (വോട്ടെടുപ്പ് ഒഴികെ )അദ്ദേഹത്തിനുണ്ട് രാഷ്ട്രപതി നൽകുന്ന നിയമപരമായ ചുമതലകൾ അദ്ദേഹം നിർവഹിക്കുന്നു Read more in App