പാർശ്വിക വിപരിയം സംഭവിക്കുന്ന ദർപ്പണംAഗോളിയ ദർപ്പണംBലെൻസ്Cകോൺകേവ് ദർപ്പണംDസമതല ദർപ്പണംAnswer: D. സമതല ദർപ്പണം Read Explanation: സമതല ദർപ്പണം (Plain Mirror)പ്രതിപതന തലം സമതലമായിട്ടുള്ള ദർപ്പണം.യഥാർത്ഥ വസ്തുവിന്‍റെ മിഥ്യാ പ്രതിബിബം ഉണ്ടാകുന്നു.വസ്തുവും ദർപ്പണവുംതമ്മിലുള്ള അതെ അകലമാണ് ദർപ്പണവും പ്രതിബിംബവു തമ്മിൽ.നിവർന്ന പ്രതിബിബം ഉണ്ടാകുന്നു .വസ്തുവിന്‍റെ അതെ വലിപ്പമുള്ള പ്രതിബിബംപാർശ്വിക വിപരിയം സംഭവിക്കുന്നു. Read more in App