App Logo

No.1 PSC Learning App

1M+ Downloads
പിഗ്മികളുടെ അധിവാസ കേന്ദ്രം :

Aനൈൽ നദീതടം

Bആമസോൺ നദീതടം

Cകോംഗോ നദീതടം

Dഇതൊന്നുമല്ല

Answer:

C. കോംഗോ നദീതടം


Related Questions:

' ബോഡോയിൻ ' ഗോത്ര വർഗക്കാർ കാണപ്പെടുന്നത് :
മഹാഗണി, എബണി, റോസ്‌വുഡ് തുടങ്ങിയ കാഠിന്യം ഏറിയ മരങ്ങൾ ധാരാളമായി വളരുന്ന നിബിഢവനങ്ങൾ ഏതു കാലാവസ്ഥ മേഖലയുടെ പ്രത്യേകത ആണ് ?
' സോമങ് ' ഗോത്ര വർഗം കാണപ്പെടുന്ന രാജ്യം ?
നൈലിനെ ഈജിപ്റ്റിൻ്റെ ദാനം എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
' കലഹാരി ' മരുഭൂമി ഏതു വൻ കരയിൽ ആണ് സ്ഥിതി ചെയുന്നത് ?