Challenger App

No.1 PSC Learning App

1M+ Downloads
പിടി ഉഷക്ക് വെങ്കലമെഡൽ നഷ്ടമായത് (നാലാം സ്ഥാനംകൊണ്ട് ത്യപ്തിപ്പെടേണ്ടി വന്നത്) ഏത് ഒളിമ്പിക്സിലാണ് ?

Aആംസ്റ്റർഡാം ഒളിമ്പിക്സ്

Bപാരീസ് ഒളിമ്പിക്സ്

Cമോസ്കോ ഒളിമ്പിക്സ്

Dലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്

Answer:

D. ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്

Read Explanation:

• ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് നടന്ന വർഷം - 1984


Related Questions:

ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ ഉള്ള രാജ്യം ഏത്?
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി?
2034 ലെ വിൻറർ ഒളിമ്പിക്‌സിന് വേദിയാകുന്നത് ?
2023 ഓസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് കിരീടം നേടിയത് ആരാണ് ?
David cup is associated with :