2023 ഏപ്രിൽ മാസത്തെ ഡെൽറ്റ റാങ്കിങ്ങിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനം വയനാട് ജില്ല നേടിയിരുന്നു.
ആസ്പിരേഷണൽ ജില്ലാ പദ്ധതി
ഇന്ത്യയിലെ പിന്നാക്ക ജില്ലകളെ ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള കേന്ദ്രസർക്കാറിന്റെ പദ്ധതി.
- പദ്ധതി ആരംഭിച്ച വർഷം - 2018
- 5 മേഖലയുടെ പുരോഗതിയാണ് പദ്ധതി പ്രധാനമായും ഉദ്ദേശിക്കുന്നത്
- ആരോഗ്യ പോഷണം മേഖല
- വിദ്യാഭ്യാസം
- കൃഷി, ജലവിഭവം
- സാമ്പത്തിക നൈപുണ്യ വികസനം
- അടിസ്ഥാന സൗകര്യ വികസനം
- പദ്ധതിയിൽ ഉൾപ്പെട്ട ആകെ ജില്ലകളുടെ എണ്ണം - 112
- പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ജില്ല - വയനാട്
- നിതി ആയോഗിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
- ജില്ലാ തല നോഡൽ ഓഫീസർ - കലക്ടർ