Challenger App

No.1 PSC Learning App

1M+ Downloads
പിന്നോക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയ ഭേദഗതി ഏത് ?

A101-ാം ഭേദഗതി

B122-ാം ഭേദഗതി

C121-ാം ഭേദഗതി

D102-ാം ഭേദഗതി

Answer:

D. 102-ാം ഭേദഗതി

Read Explanation:

102 ആം ഭേദഗതി : 2018

  • ഈ ഭേദഗതി പ്രകാരം ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി ലഭിച്ചു. 
  • ഈ ഭേദഗതി ബില്ല് രാഷ്ട്രപതി ഒപ്പുവെച്ചത് : 2018, ഓഗസ്റ്റ് 11 
  • ഈ ഭേദഗതി പ്രകാരം നിലവിൽ വന്ന പുതിയ അനുഛേദങ്ങൾ : 338 B,  342 A

Related Questions:

സിവിൽ കേസുകളുമായി ബന്ധപ്പെട്ട താഴ്ന്ന കോടതി ഏതാണ് ?
ഭക്ഷ്യ സുരക്ഷ ബിൽ പാർലമെന്റ് പാസ്സാക്കിയ വർഷം ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കാവ്യാത്മകമായ ശൈലിയിൽ എഴുതിയത് ആരാണ് ?
കുറുമാറ്റനിരോധന നിയമം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി :
തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം ഏതു പേരിലറിയപ്പെടുന്നു?