Challenger App

No.1 PSC Learning App

1M+ Downloads
പി.പി. രവീന്ദ്രൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?

Aസംസ്കാരപഠനം ഒരു ആമുഖം

Bഇടപെടലുകൾ: സാഹിത്യം, സിദ്ധാന്തം; രാഷ്ട്രീയം

Cവീണ്ടെടുപ്പുകൾ : സാഹിത്യം സംസ്‌കാരം; ആഗോളത

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പി.പി. രവീന്ദ്രന്റെ നിരൂപക കൃതികൾ

  • സംസ്കാരപഠനം ഒരു ആമുഖം,

  • ഇടപെടലുകൾ: സാഹിത്യം, സിദ്ധാന്തം; രാഷ്ട്രീയം,

  • വീണ്ടെടുപ്പുകൾ : സാഹിത്യം സംസ്‌കാരം; ആഗോളത,

  • ഫൂക്കോ : വർത്തമാനത്തിന്റെ ചരിത്രം


Related Questions:

താഴെപറയുന്നവയിൽ കാട്ടുമാടം നാരായണന്റെ കൃതി അല്ലാത്തത് ഏത് ?
ആശാന്റെ ഭാഷ വിലക്ഷണ രീതിയിലുള്ളതാണന്ന് അഭിപ്രായപ്പെട്ടത് ആര്
താഴെപറയുന്നവയിൽ എം . കൃഷ്ണൻ നായരുടെ നിരൂപക കൃതികൾ ഏതെല്ലാം ?
സാമൂഹിക പുരോഗതിക്കുതകുന്ന സാഹിത്യം സൗന്ദര്യാത്മക സൃഷ്ടിയായിരിക്കണം - ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
ആശാന്റെ "ചിന്താവിഷ്ടയായ സീത " വാല്മീകിയെ അനുകരിച്ചെഴുതിയതാണ് എന്ന് പറഞ്ഞത് ?