Challenger App

No.1 PSC Learning App

1M+ Downloads
പിയാനോ വായനയിലെ മാസ്മരിക പ്രകടനത്തിന്റെ പേരിൽ ‘ ദ കില്ലർ ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അമേരിക്കൻ സംഗീതജ്ഞൻ 2022 ഒക്ടോബറിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?

Aജെറി ലീ ലൂയിസ്

Bജെയ് ഇസഡ്

Cഎൽവിസ് പ്രെസ്ലി

Dലൂയിസ് ആംസ്ട്രോങ്

Answer:

A. ജെറി ലീ ലൂയിസ്

Read Explanation:

• പിയാനോ വായനയിലെ മാസ്മരിക പ്രകടനത്തിന്റെ പേരിൽ ‘ ദ കില്ലർ ’ എന്നറിയപ്പെട്ടു • 1986 - ൽ റോക്ക് എൻ റോൾ ഹാൾ ഓഫ് ഫെയിമിൽ അംഗമായി


Related Questions:

"Guernica' is the famous painting of:
സൂര്യകാന്തിപ്പൂക്കൾ ആരുടെ പ്രശസ്തമായ പെയിൻറിംഗ് ആണ്?
' Tribal witches ' is the famous painting of :
കിംഗ് ഓഫ് ഷാഡോസ് എന്നറിയപ്പെടുന്ന ലോകപ്രശസ്ത കലാകാരൻ?
കളിമണ്‍ പാത്രങ്ങളില്‍ പ്രകൃത്യാലുള്ള നിറങ്ങള്‍ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍?