Challenger App

No.1 PSC Learning App

1M+ Downloads
പിയാഷെയുടെ അഭിപ്രായത്തിൽ ഏതു വികസനഘട്ടത്തിലാണ് ഒബ്ജക്ട് പെർമനൻസ് എന്ന ബോധം വികസിക്കുന്നത്?

Aഇന്ദ്രിയ ചാലക ഘട്ടം

Bമൂർത്തമാനോവ്യാപാര ഘട്ടം

Cഔപചാരിക മാനോവ്യാപാര ഘട്ടം

Dപ്രാഗ്മനോവ്യാപാര ഘട്ടം

Answer:

A. ഇന്ദ്രിയ ചാലക ഘട്ടം

Read Explanation:

മൂന്നു വയസ്സു വരെ ശിശുവിനുണ്ടാകുന്ന വികാസത്തെയാണ് ഇന്ദ്രിയചാലക ഘട്ടം എന്ന് ജീൻപിയാഷെ വിശേഷിപ്പിച്ചത്


Related Questions:

ദൃശ്യ -സ്ഥലപര പഠനശൈലി (Visual spatial ) എന്നറിയപ്പെടുന്നത് ?
വൈജ്ഞാനിക വികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പിയാഷെ കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യാത്തത് ?
കാല നിർണ്ണയത്തിൽ ആരും അഭ്യസിപ്പിച്ചില്ലെങ്കിൽ പോലും കുട്ടി തെറ്റ് വരുത്തുകയില്ല എന്ന് അഭിപ്രായപ്പെട്ടത് ?
എറിക് എച്ച്. എറിക്സൺ അവതരിപ്പിച്ച 'മുൻകൈയെടുക്കലും കുറ്റബോധവും' ഏത് പ്രായത്തെ സൂചിപ്പിക്കുന്നു ?
ശിശുവിൻ്റെ വികാസത്തെ സ്വാധീനിക്കുന്ന ഘടകം :