App Logo

No.1 PSC Learning App

1M+ Downloads
പിരിച്ചെഴുതുക - കണ്ണീർപ്പാടം.

Aകണ്ണീർ + പ്പാടം

Bകണ്ണീർ + പാടം

Cകൺ + പ്പാടം

Dകൺ + പാടം

Answer:

B. കണ്ണീർ + പാടം


Related Questions:

വരുന്തലമുറ പിരിച്ചെഴുതുക?
ശരിയായി പിരിച്ചെഴുതിയത് ഏത് ?
പ്രത്യുപകാരം പിരിച്ചെഴുതുക?
വെഞ്ചാമരം എന്ന പദം പിരിച്ചെഴുതിയാൽ

മലരമ്പൻ എന്ന പദം പിരിച്ചെഴുതിയാൽ

  1. മലര് + അമ്പൻ
  2. മലർ + അമ്പൻ
  3. മല + രമ്പൻ
  4. മല + അമ്പൻ