Challenger App

No.1 PSC Learning App

1M+ Downloads

പിൻെറർ - പാറ്റേർസൺ പ്രകടനമാപിനി ശോധകത്തിന് വേണ്ട ഇനങ്ങൾ എടുത്തിരിക്കുന്നത് ഏതെല്ലാം ഇനങ്ങളിൽ നിന്നാണ് ?

  1. ഹീലി പിക്ചർ കംപ്ലീഷൻ ടെസ്റ്റ്
  2. സെഗ്വിൻ ഫോം ബോർഡ്
  3. ഷിപ് ടെസ്റ്റ്
  4. നോക്സ് ഫോം ബോർഡ്

    Aരണ്ടും നാലും

    Bനാല് മാത്രം

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    പിൻെറർ - പാറ്റേർസൺ പ്രകടനമാപിനി (Pintner Paterson performance Scale)

    • സെഗ്വിൻ ഫോം ബോർഡ്, ഹീലി പിക്ചർ കംപ്ലീഷൻ ടെസ്റ്റ്, നോക്സ് ഫോം ബോർഡ്, ഷിപ് ടെസ്റ്റ്, ക്യൂബ് ടെസ്റ്റ് തുടങ്ങിയവയിൽ നിന്നുമാണ് ഈ ശോധകത്തിന് വേണ്ട ഇനങ്ങൾ എടുത്തിരിക്കുന്നത്.

     

     


    Related Questions:

    .................. ഉയർന്ന തോതിലുള്ള വ്യക്തികൾക്ക് ഏറ്റെടുത്ത ഏതൊരു പ്രവൃത്തിയിലും സാമാന്യമായ കഴിവെങ്കിലും പ്രദർശിപ്പിക്കാനാകുമെന്ന് ദ്വിഘടക സിദ്ധാന്തം അഭിപ്രായപ്പെടുന്നു.
    12 വയസ്സായ ഒരു കുട്ടിയുടെ മാനസിക വയസ്സ് 12 ആയാൽ ബുദ്ധിമാനം ?
    A child whose mental age is much lower than his chronological age can be considered as:
    ഹൊവാർഡ് ഗാർഡ്നറിന്റെ പ്രശസ്തമായ ഗ്രന്ഥം ?
    ഫ്രാൻസിസ് ഗാർട്ടന്റെ അഭിപ്രായത്തിൽ ബുദ്ധിയെ നിർണയിക്കുന്നത് ?