Challenger App

No.1 PSC Learning App

1M+ Downloads
പി ജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയ 2024 ലെ പി ജി ദേശീയ പുരസ്കാരം ലഭിച്ചത് ആർക്ക് ?

Aറോമില ഥാപ്പർ

Bഅരുന്ധതി റോയി

Cസാറാ ജോസഫ്

DN. റാം

Answer:

A. റോമില ഥാപ്പർ

Read Explanation:

  • ഇന്ത്യ എന്ന ആശയത്തെ നിലനിർത്തുന്നതിനും ബഹുസ്വരത, ജനാധിപത്യം, മതേതരത്വം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും നൽകിയ ബൗദ്ധിക സംഭാവനകൾ പരിഗണിച്ചാണ് റോമില ധാപ്പർക്ക് പുരസ്കാരം നൽകിയത്

  • കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ P ഗോവിന്ദപ്പിള്ളയുടെ സ്മരണക്കായി നൽകുന്ന പുരസ്കാരം

  • പുരസ്കാര തുക - 3 ലക്ഷം രൂപ

  • 2023 ലെ പുരസ്കാര ജേതാവ് - അരുന്ധതി റോയി


Related Questions:

2021-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക് ?
2025 മാർച്ചിൽ പ്രഖ്യാപിച്ച 2021 ലെകേരള സർവ്വകലാശാല ഓ എൻ വി പുരസ്കാരം ലഭിച്ചത് ?
2024 ലെ പൂന്താനം സ്മാരക സമിതി നൽകുന്ന "പൂന്താനം സ്മാരക പുരസ്‌കാരത്തിന്" അർഹനായത് ആര് ?
2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ മികച്ച സഞ്ചാര കൃതിക്കുള്ള പുരസ്‌കാരം ലഭിച്ച "സ്‌മൃതിയാനം" എന്ന കൃതിയുടെ രചയിതാവ് ആര് ?
2024 ലെ പി കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ?