പി ജെ ആൻ്റണി ഫൗണ്ടേഷൻ നൽകുന്ന 2024 ലെ പി ജെ ആൻ്റണി പുരസ്‌കാരത്തിന് അർഹനായത് ആര് ?Aകരിവെള്ളൂർ മുരളിBമട്ടന്നൂർ ശങ്കരൻകുട്ടിCടി ഡി രാമകൃഷ്ണൻDവി ജെ ജെയിംസ്Answer: A. കരിവെള്ളൂർ മുരളി Read Explanation: • പ്രശസ്ത കവിയും നാടകകൃത്തും ആണ് കരിവെള്ളൂർ മുരളി • നിലവിലെ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ആണ് കരിവെള്ളൂർ മുരളി • പുരസ്കാരത്തുക - 30000 രൂപRead more in App