പീച്ചി വന്യജീവി സങ്കേതത്തിൽ നിന്ന് കണ്ടെത്തിയ "പ്രോട്ടോസ്റ്റിക്റ്റ ആനമലൈക്ക" എന്നത് ഏത് ഇനം ജീവിയാണ് ?
Aതവള
Bസൂചി തുമ്പി
Cചിലന്തി
Dതേനീച്ച
Answer:
B. സൂചി തുമ്പി
Read Explanation:
നിഴല്‍ത്തുമ്പികളുടെ വിഭാഗത്തില്‍പ്പെടുന്ന ആനമല നിഴല്‍ത്തുമ്പി എന്ന് വിളിക്കുന്ന പ്രോട്ടോസ്റ്റിക്റ്റ ആനമലൈക്ക (Protosticta anamalaica) എന്ന പുതിയ സ്പീഷീസിനെ കണ്ടെത്തി.
പീച്ചി - വാഴാനി വന്യജീവി സങ്കേതം
തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
കേരളത്തിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ വന്യജീവി സങ്കേതം.