പീയുഷ ഗ്രന്ഥി കാണപ്പെടുന്നത് എവിടെ?Aകഴുത്തിൽBഉദരത്തിൽCതലച്ചോറിൽ അസ്ഥിപേടകത്തിൽDനെഞ്ചിൽAnswer: C. തലച്ചോറിൽ അസ്ഥിപേടകത്തിൽ Read Explanation: പീയുഷ ഗ്രന്ഥി തലച്ചോറിൽ സെല്ലാ ടേർസിക്ക എന്ന അസ്ഥിപേടകത്തിലാണ് കാണപ്പെടുന്നത്. Read more in App