Challenger App

No.1 PSC Learning App

1M+ Downloads
പീരിയോഡിക് ടേബിളിലെ ഏറ്റവും ഇലക്ട്രോനെഗറ്റിവിറ്റിയുള്ള മൂലകം ഏതാണ് ?

Aഓക്സിജൻ

Bനൈട്രജൻ

Cക്ലോറിൻ

Dഫ്ലൂറിൻ

Answer:

D. ഫ്ലൂറിൻ


Related Questions:

അഷ്ടകനിയമം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
d ബ്ലോക്ക് മൂലകങ്ങളിൽ ബാഹ്യതമ ഷെല്ലിലെ എലെക്ട്രോണ് പൂരണം നടക്കുന്നത് ഏത് സബ് ഷെൽ ആണ് ?

അയോണീകരണ ഊർജ്ജത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ഒരേ പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും അയോണീകരണ ഊർജ്ജം സാധാരണയായി വർദ്ധിക്കുന്നു.
  2. ഒരേ ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് വരുമ്പോൾ അയോണീകരണ ഊർജ്ജം വർദ്ധിക്കുന്നു.
  3. പൂർണ്ണമായി പൂരിപ്പിച്ച അല്ലെങ്കിൽ പാതി പൂരിപ്പിച്ച സബ്ഷെല്ലുകൾക്ക് അയോണീകരണ ഊർജ്ജം താരതമ്യേന കുറവാണ്.
  4. ന്യൂക്ലിയർ ചാർജ് കൂടുമ്പോൾ അയോണീകരണ ഊർജ്ജം കൂടുന്നു.
    സിറിയം, ലാൻഥനം, ഇരുമ്പ് എന്നിവയുടെ ഒരു പ്രധാന ലോഹസങ്കരമാണ് ______, ഇത് ലൈറ്ററുകളിലെ ഫ്ളിന്റായി ഉപയോഗിക്കുന്നു.
    ആധുനിക ആവർത്തന പട്ടികയിൽ S ബ്ലോക്ക് മൂലകങ്ങളേയും Pബ്ലോക്ക് മൂലകങ്ങളേയും പൊതുവായി _____ എന്നുപറയുന്നു ?