പുകയില ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല.Aതിരുവനന്തപുരംBകോട്ടയംCകാസർഗോഡ്Dആലപ്പുഴAnswer: C. കാസർഗോഡ് Read Explanation: പുകയില ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല - കാസർഗോഡ്കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല - കോട്ടയംവെളുത്തുളളി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല - ഇടുക്കികേരളത്തിൽ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല - പാലക്കാട് Read more in App