App Logo

No.1 PSC Learning App

1M+ Downloads
പുതിയതായി അധികാരമേറ്റ സംസ്ഥാന മുഖ്യമന്ത്രിമാരുടെ പേരും അവരുടെ സംസ്ഥാനങ്ങളും നൽകിയിരിക്കുന്നു. അതിൽ തെറ്റായത് കണ്ടെത്തുക.

Aരാജസ്ഥാൻ - ഭജൻലാൽ ശർമ്മ

Bമധ്യപ്രദേശ് - മോഹൻ യാദവ്

Cതെലുങ്കാന - രേവന്ത് റെഡ്ഡി

Dഛത്തീസ്ഗഡ് - ഭൂപേഷ് ബാഗേൽ

Answer:

D. ഛത്തീസ്ഗഡ് - ഭൂപേഷ് ബാഗേൽ

Read Explanation:

  • ഛത്തീസ്ഗഡ്-വിഷ്ണു ഡിയോ സായി 
  • രാജസ്ഥാൻ - ഭജൻലാൽ ശർമ്മ
  • മധ്യപ്രദേശ് - മോഹൻ യാദവ്
  • തെലുങ്കാന - രേവന്ത് റെഡ്ഡി

Related Questions:

2025ലെ ഏഴാമത് ഖേലോ യൂത്ത് ഗെയിംസിന് തുടക്കം കുറിച്ചത് ?
ഇന്ത്യൻ ദേശീയപതാകയുടെ ശില്പി :
Which state topped in Niti Aayog's India Innovation Index 2.0 for the category of North East and hill States ?
ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആര് ?
In which of the Union Territories does the Panchayati Raj system NOT exist?