Challenger App

No.1 PSC Learning App

1M+ Downloads
പുതിയ കേന്ദ്ര പ്രതിരോധ സെക്രട്ടറി ആര് ?

Aരാജേഷ് കുമാർ സിങ്

Bമനോജ് ഗോവിൽ

Cകെ ശ്രീനിവാസ്

Dചന്ദ്രശേഖർ കുമാർ

Answer:

A. രാജേഷ് കുമാർ സിങ്

Read Explanation:

• കേരള കേഡർ IAS ഉദ്യോഗസ്ഥനാണ് രാജേഷ് കുമാർ സിങ് • കേന്ദ്ര വ്യവസായ പ്രോത്സാഹന വകുപ്പ് സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം


Related Questions:

പത്താമത് ബ്രിക്‌സ് സമ്മിറ്റ് 2018- ന്റെ വേദി ?
ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ( ഐ എൻ എസ് ) പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?
Identify the long jumper of India who won a silver medal at the U-20 World Athletics Championships in the year 2021?
Which of the following sports/activities is NOT covered under the National Air Sports Policy 2022?
108-ാ മത് സയൻസ് കോൺഗ്രസ് വേദി എവിടെയാണ് ?