Challenger App

No.1 PSC Learning App

1M+ Downloads
പുതിയ കേരള തദ്ദേശ സ്വയംഭരണ സ്ഥാപന ഓംബുഡ്‌സ്മാനായി നിയമിതനായത് ?

Aപി ജി രാജൻ ബാബു

Bരാധാകൃഷ്ണ കുറുപ്പ്

Cകെ ടി ബാലഭാസ്കർ

Dപി ഡി രാജൻ

Answer:

D. പി ഡി രാജൻ

Read Explanation:

• മുൻ കേരള നിയമസഭാ സെക്രട്ടറി പദവി വഹിച്ചിരുന്ന വ്യക്തിയാണ് പി ഡി രാജൻ • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഭരണപരമായ ചുമതലകൾ നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തുകയോ ക്രമക്കേടുകൾ നടത്തിയതോ സംബന്ധിച്ചുള്ള അന്വേഷണങ്ങൾ നടത്തുന്നതിന് സംസ്ഥാന തലത്തിൽ രൂപീകരിച്ച അതോറിറ്റിയാണ് തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാൻ


Related Questions:

രാജ്യത്തെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ പ്രവർത്തനം ആരംഭിചത് എവിടെയാണ് ?
കേരള പോലീസിൽ സി ഐ എന്ന ചുരുക്കപ്പേരിൽ പേരിൽ അറിയപ്പെടുന്ന സർക്കിൾ ഇൻസ്പെക്ടർ തസ്തികയുടെ പുതിയ പേര് ?
2024 മേയിൽ അന്തരിച്ച "ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച്" സ്ഥാപകൻ ആര് ?
നാഷണലിസ്റ്റ് കോൺഗ്രസ് കേരള (NCK) പാർട്ടി രൂപീകരിച്ചത് ആര് ?
കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപറേഷൻ ഏത് ?