App Logo

No.1 PSC Learning App

1M+ Downloads
പുതിയ ജീവിവർഗങ്ങൾ ഒരു പൂർവിക ഇനത്തിൽ നിന്ന് പരിണമിക്കുന്നു രണ്ടും ഒരേ ഭൂമിശാസ്ത്രപരമായ പ്രദേശത്ത് തുടരുന്നു ഇത്തരത്തിലുള്ള സ്പിസിയേഷൻ അറിയപ്പെടുന്നത് ?

Aഅല്ലോ പാട്രിക് സ്പിസിയേഷൻ

Bസിംബാട്രിക് സ്പിസിയേഷൻ

Cപാരാ പാട്രിക് സ്പിസിയേഷൻ

Dപെരി പാട്രിക് സ്പിസിയേഷൻ

Answer:

B. സിംബാട്രിക് സ്പിസിയേഷൻ

Read Explanation:

ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ ഇല്ലാതെ തന്നെ പുതിയ ജീവിവർഗ്ഗം രൂപപ്പെടുന്നു. ഉൽപരിവർത്തനം ഇതിനൊരു കാരണമാകാം. ഇത് കൂടുതലും സസ്യങ്ങളിൽ ആണ് കണ്ടുവരുന്നത്.


Related Questions:

ശരിയായ ക്രമം തിരഞ്ഞെടുക്കുക:
ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകളെ _____ എന്നു പറയുന്നു.
Identify "Living Fossil" from the following.
ഫോസിലുകളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?
Name a fossil gymnosperm