App Logo

No.1 PSC Learning App

1M+ Downloads
പുതിയ നയരൂപീകരണങ്ങളിലൂടെയും അടിസ്ഥാന മേഖലകളിൽ പ്രവർത്തിക്കുന്ന സാങ്കേതിക സംരംഭകർക്ക് അവസരം നൽകുന്നതിലൂടെ സർഗാത്മകവും അറിവധിഷ്ഠിതമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏതാണ് ?

Aഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി

Bനാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ

Cസർവേ ഓഫ് ഇന്ത്യ

Dനോർത്ത് ഈസ്റ്റ് സെൻ്റർ ഫോർ ടെക്നോളജി അപ്ലിക്കേഷൻ ആൻഡ് റീച്ച്

Answer:

B. നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ


Related Questions:

ഇന്ത്യയിൽ വൈദ്യുതി ഉല്പാദനത്തിന് ഏറ്റവുമധികം ആശ്രയിക്കുന്നത് ?
ബഹിരാകാശ പര്യവേക്ഷണത്തെ കുറിച്ചുള്ള പദ്ധതിരേഖ തയാറാക്കുക എന്ന ഉത്തരവാദിത്തമുള്ള ഇന്ത്യൻ സ്ഥാപനം ഏത് ?
ഇന്ത്യയുടെ 2008 ലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കർമപദ്ധതി(NAPCC) രൂപീകരിച്ച എട്ട് ലക്ഷ്യങ്ങളിൽ പെടാത്തതിനെ തിരിച്ചറിയുക :
നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ്റെ ആസ്ഥാനം എവിടെയാണ് ?
1983ലെ ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്റിൻറെ നയങ്ങളിൽ പെടാത്തതേത് ?