പുതിയ സാഹചര്യവുമായി സമായോജനം നടത്താനുള്ള കഴിവാണ് ബുദ്ധി എന്ന് അഭിപ്രായപ്പെട്ടതാര് ?Aസ്പിയർമാൻBതോൺഡൈക്Cസ്റ്റേൺDവാഗ്‌നോൺAnswer: C. സ്റ്റേൺ Read Explanation: ബുദ്ധിമാനത്തിന് (INTELLIGENCE QUOTIENT - IQ) രൂപം നൽകിയത് - വില്യം സ്റ്റേൺ മാനസിക പ്രായം ഒന്നാകുമ്പോളും അവരുടെ ശാരീരിക പ്രായം (കാലിക വയസ്സ്) കൂടി പരിഗണിക്കണം. ബുദ്ധിമാനം = മാനസിക വയസ്സിൻ്റെയും കാലിക വയസ്സിൻ്റെയും അംശബന്ധത്തെ ശതമാനരൂപത്തിലാക്കുന്നു. IQ = MA/CA X 100 Read more in App