App Logo

No.1 PSC Learning App

1M+ Downloads
പുത്രൻ എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത് ?

Aജനകൻ

Bതനയൻ

Cആത്മജൻ

Dതനുജൻ

Answer:

A. ജനകൻ

Read Explanation:

പര്യായപദം 

  • പുത്രൻ - തനയൻ ,ആത്മജൻ ,തനുജൻ ,സുതൻ 
  • അച്ഛൻ - ജനകൻ ,താതൻ ,ജനയിതാവ് ,പിതാവ് 
  • അമ്മ - ജനനി ,ജനിത്രി ,ജനയിത്രി ,പ്രസു 
  • അനുജൻ - അവരജൻ ,തമ്പി ,കനിഷ്ഠൻ 
  • പുത്രി - തനയ ,തനുജ ,നന്ദിനി 

Related Questions:

സൂകരം എന്ന പദം ഏതിന്റെ പര്യായമാണ്?

പവിഴം എന്ന് അർത്ഥമുള്ള പദങ്ങൾ ഏവ?

  1. പ്രവാളം
  2. സുഭദ്രകം
  3. ഹിരണ്യം
  4. വിദ്രുമം
    സൗഹാർദ്ദം എന്ന അർത്ഥം വരുന്ന പദം?
    സ്നേഹം എന്ന പദത്തിൻ്റെ നാനാർത്ഥം ആയി വരുന്നത്
    അനാദരം എന്ന പദത്തിന്റെ പര്യായം ഏത്