App Logo

No.1 PSC Learning App

1M+ Downloads
പുനം നമ്പൂതിരിയുടെ പ്രസിദ്ധ കാവ്യമേത്?

Aരാമായണം ചമ്പു

Bഭഗവത്ഗീത

Cരാമായണം

Dമണിപ്രവാളം

Answer:

A. രാമായണം ചമ്പു

Read Explanation:

  • ചമ്പു - ഗദ്യവും പദ്യവും ചേർന്നുള്ള കാവ്യരൂപം 
  • സംസ്കൃതത്തിലാണ് ചമ്പു ആവിർഭവിച്ചത് 
  • വൃത്തനിബദ്ധമായ ഗദ്യം ചമ്പുവിന്റെ പ്രത്യേകതയാണ് 
  • കേരളീയ സംസ്കൃത ചമ്പുക്കളിൽ ആദ്യത്തെ കൃതി - അമോഘ രാഘവം 
  • അമോഘ രാഘവം എഴുതിയത് - ദിവാകരൻ 
  • മലയാളത്തിലുണ്ടായ ആദ്യത്തെ ചമ്പു കാവ്യം - ഉണ്ണിയച്ചിചരിതം 
  • പുനം നമ്പൂതിരിയുടെ പ്രസിദ്ധ ചമ്പുകാവ്യം  - രാമായണം ചമ്പു 

Related Questions:

"ചിരിപ്പിക്കുന്ന ചിന്തകളും ചിന്തിപ്പിക്കുന്ന ചിരികളും" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
"നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്" എന്ന വരികളുടെ രചയിതാവ് ആര് ?
അശ്വമേധം, മുടിയനായപുത്രൻ, തുലാഭാരം എന്നിവ ആരുടെ നാടകങ്ങളാണ്?
2024 ലെ ക്രിസ്തുമസ് ദിനത്തിൽ അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരനും അധ്യാപകനും ചലച്ചിത്ര സംവിധായകനുമായ വ്യക്തി ?
"കരുവന്നൂർ" എന്ന ചെറുകഥാ സമാഹാരത്തിൻ്റെ രചയിതാവ് ?