App Logo

No.1 PSC Learning App

1M+ Downloads
പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകളുടെ വികാസത്തോടെ രാജ്യത്ത് ഉണ്ടാകുന്ന പ്രധാന ഗുണം/ങ്ങൾ ?

Aവായുവിന്‍റെ ഗുണനിലവാരം കൂട്ടം

Bആഗോള താപന ഉദ്ഗമനം കുറയ്ക്കാം

Cപുതിയ വ്യവസായങ്ങലും ജോലികളും സൃഷ്ടിക്കാം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ഭാരത് ബയോടെക് സ്ഥാപിതമായ വർഷം?
ഒരു ആവാസവ്യവസ്ഥയിലെ ജീവികളെ എല്ലാം ചേർത്ത് പറയുന്നത് എന്ത് ?
2022-ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയം ?
2018-19 വർഷത്തിലെ ഊർജസ്രോതസ്സുകളുടെ കണക്കു പ്രകാരം ചുവടെ കൊടുത്തവയിൽ ഏതാണ് ശരിയല്ലാത്തത് ?
Indian Institute of Space Science and Technology (IIST) യുടെ ആസ്ഥാനം എവിടെയാണ് ?