പുനരധിവാസ ഉപകരണങ്ങൾ എന്നാൽ :
Aപരിമിതികളുള്ളവർക്കും വൈവിധ്യമുള്ളവർക്കും സ്കൂൾ, വീട്, ജോലി തുടങ്ങിയ ഇടങ്ങളിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിന് പ്രയോജനപ്പെടുത്താൻ കഴിയുന്ന ഉപകരണങ്ങൾ
Bഭിന്നശേഷിയുള്ള വ്യക്തിക്കു മാത്രമായി രൂപ കൽപ്പന ചെയ്ത അയാളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ
Cപരിമിതികളുള്ള ഒരു വ്യക്തിയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉപയോഗിക്കാവുന്ന വാണിജ്യപരമായി നിർമ്മിച്ചതോ അല്ലാത്തതോ ആയ ഉപകരണങ്ങൾ
Dഇവയൊന്നുമല്ല