App Logo

No.1 PSC Learning App

1M+ Downloads
പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം ഏത് ?

Aപാലക്കാട് ചുരം

Bആര്യങ്കാവ് ചുരം

Cപേരിയ ചുരം

Dപേരമ്പാടി ചുരം

Answer:

B. ആര്യങ്കാവ് ചുരം

Read Explanation:

വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല- കോഴിക്കോട്. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം -പാലക്കാട് ചുരം


Related Questions:

ആര്യങ്കാവ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?
വയനാട് ചുരം ഏത് ജില്ലയിലാണ് ?
കേരളത്തിലേക്കുള്ള കവാടം എന്ന് വിശേഷിപ്പിക്കുന്ന ചുരം ഏത് ?
Which of the following Passes connect the places of Punalur and Shenkotta?
The pass that connects Madurai district in TamilNadu with the high range in Idukki district is?