Challenger App

No.1 PSC Learning App

1M+ Downloads
പുന്നപ്ര വയലാർ സമരത്തെ പശ്ചാത്തലമാക്കി 'ഉലക്ക' എന്ന നോവൽ രചിച്ചത്?

Aതകഴി ശിവശങ്കരപ്പിള്ള

Bഅംശി നാരായണപിള്ള

Cപി.കേശവദേവ്

Dഎം.ടി വാസുദേവൻ നായർ

Answer:

C. പി.കേശവദേവ്

Read Explanation:

പുന്നപ്ര-വയലാർ സമരത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട പ്രധാന കൃതികൾ:

  • പി കേശവദേവ് രചിച്ച നോവൽ : ഉലക്ക
  • തകഴി ശിവശങ്കരപ്പിള്ള രചിച്ച നോവൽ : തലയോട്.
  • പി ഭാസ്കരൻ രചിച്ച കൃതി : “വയലാർ ഗർജ്ജിക്കുന്നു” 
  • കെ. സുരേന്ദ്രൻ രചിച്ച കൃതി :  പതാക
  • കെ വി മോഹൻകുമാർ രചിച്ച കൃതി : “ഉഷ്ണരാശി കടപ്പുറത്തിന്റെ ഇതിഹാസം”
  • 2018ൽ  ഈ കൃതിക്ക് വയലാർ അവാർഡ് ലഭിച്ചു

Related Questions:

കാളിദാസൻ്റെ ഏത് കൃതിയിലാണ് കേരളത്തെ കുറിച്ചുള്ള വിവരണം ഉള്ളത് ?
ഒന്നേകാല്‍ക്കോടി മലയാളികള്‍ എന്ന പ്രശസ്തമായ കൃതി ആരുടേതാണ് ?
ഗാന്ധിജിയും അരാജകത്വവും ആരുടെ പുസ്തകമാണ്?
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്?
എം ഗോവിന്ദന്റെ "റാണിയുടെ പട്ടി" എന്ന കഥ പ്രസിദ്ധീകരിച്ചത് കൊണ്ട് നിരോധിക്കപ്പെട്ട വാരിക?