App Logo

No.1 PSC Learning App

1M+ Downloads
പുനർനിർമ്മിക്കാൻ കഴിയുന്ന ഊർജ്ജ സ്രോതസ്സ് :

Aപെട്രോളിയം

Bകൽക്കരി

Cപ്രകൃതിവാതകം

Dസൂര്യപ്രകാശം

Answer:

D. സൂര്യപ്രകാശം

Read Explanation:

പുതുക്കപ്പെടാവുന്ന ഊർജ്ജസ്രോതസ്സുകൾ - സൗരോർജ്ജം, കാറ്റിലെ ഊർജ്ജം, ജല ഊർജ്ജം, സമുദ്ര ഊർജ്ജം   പുനരുപയോഗിക്കാൻ പറ്റാത്ത ഊർജ്ജ സ്രോതസ്സുകൾ - പ്രകൃതി വാതകങ്ങൾ, ആണവ ഇന്ധനങ്ങൾ, ഖനിജ ഇന്ധനങ്ങൾ


Related Questions:

താഴെ പറയുന്ന സൂചകങ്ങൾ ഉപശേഷികളായി വരുന്ന പ്രക്രിയാശേഷി.

  • വസ്തുക്കൾ, സസ്യങ്ങൾ, ജന്തുക്കൾ എന്നിവയെ തിരിച്ചറിയുന്നു.

  • സാമ്യവ്യത്യാസങ്ങൾ കണ്ടെത്തുന്നു .

  • സവിശേഷതകൾ കൃത്യമായി വിശദീകരിക്കുന്നു.

  • ഒന്നിലധികം ഇന്ദ്രിയങ്ങൾ വിവരശേഖരണത്തിനായി ഉപയോഗിക്കുന്നു.

ജല സംഭരണ ശേഷി കൂടുതലുള്ള മണ്ണ് :

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്?

  1. അന്തരീക്ഷത്തിലെ ഏറ്റവും ചൂടുകൂടിയ പാളി തെർമോസ്ഫിയർ എന്ന പേരിൽ അറിയപ്പെടുന്നു.
  2. തെർമോസ്ഫിയറിന്റെ താഴ്ന്ന ഭാഗം എക്സോസ്ഫിയർ എന്നും അറിയപ്പെടുന്നു
  3. മിസോസ്ഫിയറിന് തൊട്ടു മുകളിലായി കാണപ്പെടുന്ന അന്തരീക്ഷ പാളിയാണ് തെർമോസ്ഫിയർ
  4. ഏറ്റവും ചൂട് കൂടിയ അന്തരീക്ഷ പാളിയാണ് തെർമോസ്ഫിയർ
    Eutrophie lakes means :
    What are the species called whose number of individuals is greatly reduced to a critical level?