Challenger App

No.1 PSC Learning App

1M+ Downloads
പുരാതന മെസൊപ്പൊട്ടേമിയയിലെ സിഗുറാത്തുകളുടെ പ്രാഥമിക ലക്ഷ്യം എന്തായിരുന്നു?

Aരാജകൊട്ടാരങ്ങൾ

Bമതപരമായ ആരാധനകളും ചടങ്ങുകളും

Cസൈനിക കോട്ടകൾ

Dകാർഷിക ഉത്പന്നങ്ങളുടെ സംഭരണം

Answer:

B. മതപരമായ ആരാധനകളും ചടങ്ങുകളും

Read Explanation:

സിഗുറാത്തുകൾ

  • പുരാതനമെസപൊട്ടാമിയയിൽ കണ്ടുവന്നിരന്ന ഒരു നിർമ്മിതിയാണ് സിഗുറാത്തുകൾ (സിഗറാറ്റുകൾ എന്നും വിളിക്കപ്പെടുന്നു)
  • വശങ്ങളിൽ പടികളോടുകൂടിയ നിർമ്മിതിയാണ് കെട്ടിടങ്ങളാണ് ഇവ.
  • ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടാണ് ഇവ നിർമ്മിച്ചിരുന്നത്.
  • ഗോപുരസമാനമായ ഇത്തരം നിർമ്മിതികളുടെ മുകളിൽ ഒരു ക്ഷേത്രവും നിലനിന്നിരുന്നു.
  • സിഗ്ഗുറാറ്റുകളുടെ മുകളിലുള്ള ക്ഷേത്രത്തിൽ ദേവന്മാർ വസിക്കുന്നുണ്ടെന്ന് സുമേറിയക്കാർ വിശ്വസിച്ചിരുന്നു.
  • അതിനാൽ പുരോഹിതന്മാർക്കും മറ്റ് ബഹുമാനിക്കപ്പെടുന്ന വ്യക്തികൾക്കും മാത്രമേ ഇവിടെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.

Related Questions:

മെസപ്പെട്ടോമിയയിൽ ഉത്ഖനനത്തിന് നേതൃത്വം നൽകിയ വ്യക്തി ?
മെസപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം ?
യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ ഉത്ഭവസ്ഥാനം :
പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ മെസൊപ്പൊട്ടേമിയയിലെ തൂങ്ങുന്ന പൂന്തോട്ടം നിർമ്മിച്ച ഭരണാധികാരി?
'തൂങ്ങുന്ന പൂന്തോട്ട'ത്തിന് പേരുകേട്ട പുരാതന മെസൊപ്പൊട്ടേമിയൻ നഗരം ഏതാണ്?