App Logo

No.1 PSC Learning App

1M+ Downloads
പുരുഷത്വമില്ലാതാക്കുന്ന രീതിയിൽ ഒരാളെ ദേഹോപദ്രവം ഉണ്ടാക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഏത് കുറ്റമാണ്

Aദേഹോപദ്രവം

Bകഠിന ദേഹോപദ്രവം

Cലൈംഗിക പീഡനം

Dവധശ്രമം

Answer:

B. കഠിന ദേഹോപദ്രവം

Read Explanation:

പുരുഷത്വമില്ലാതാക്കുന്ന (Emasculation) രീതിയിൽ ഒരാളെ ദേഹോപദ്രവം ഉണ്ടാക്കുന്നത് IPC വകുപ്പ് 320 പ്രകാരം കഠിന ദേഹോപദ്രവത്തിന്റെ പട്ടികയിൽ വരുന്നു


Related Questions:

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ (Offences Related To Elections) IPCയുടെ ഏത് അധ്യായത്തിന് കീഴിലാണ് പരാമർശിച്ചിരിക്കുന്നത്?
ഒരാളെ തെറ്റായരീതിയിൽ തടഞ്ഞു നിർത്തുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ ഏത്?
മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി ദുർവിനിയോഗം ചെയ്യുന്നത് മരണപ്പെട്ടയാളുടെ ഉദ്യോഗസ്ഥനോ കാര്യസ്ഥനോ ആണെങ്കിൽ ലഭിക്കുന്ന ശിക്ഷ?
Z കടന്നു പോകാൻ അവകാശമുള്ള ഒരു പാതയെ A തടസ്സപ്പെടുത്തുന്നു. എന്നാൽ പാത തടയാൻ തനിക്ക് അവകാശമുണ്ടെന്ന് A നല്ല രീതിയിൽ വിശ്വസിക്കുന്നില്ല. Z അതുവഴി പോകുന്നത് തടയപ്പെടുന്നു. IPC യുടെ വ്യവസ്ഥകൾ പ്രകാരം ഒരു തെറ്റായി A, Z നെ
homicide ൽ 'homo ' എന്ന വാക്കിനർത്ഥം?