Challenger App

No.1 PSC Learning App

1M+ Downloads
'പുഴുക്കുത്തേറ്റ പാക്കിസ്ഥാൻ'. ഇതു പറഞ്ഞതാര് ?

Aലിയാക്കത്ത് അലി ഖാൻ .

Bമുഹമ്മദലി ജിന്ന

Cസുൽഫിക്കർ അലി ഭൂട്ടോ

Dമൗലാനാ അബ്ദുൾ കലാം ആസാദ്

Answer:

B. മുഹമ്മദലി ജിന്ന


Related Questions:

“നിങ്ങൾ എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം. ഇത് ആരുടെ പ്രഖ്യാപനമാണ്?
തെക്കുനിന്നുള്ള യോദ്ധാവ് എന്നറിയപ്പെട്ടത് ?
ബർദോളി സത്യാഗ്രഹത്തിന്റെ നായകൻ ആരാണ് ?
ഇന്ത്യൻ നാഷണൽ ആർമിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച മലയാളി വനിത ആരായിരുന്നു?
നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മസ്ഥലം?