Challenger App

No.1 PSC Learning App

1M+ Downloads
പുൽമേടിന്റെ ദേവനായ ആർക്ക് വേണ്ടിയാണ് മാരിയിൽ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് :

Aനുസ്കു

Bഷമാഷ്

Cദാഗൻ

Dസിൻ

Answer:

C. ദാഗൻ

Read Explanation:

മെസപ്പെട്ടോമിയ - മാരി നഗരം

  • ബി.സി.ഇ. 2000 ത്തിനു ശേഷം ഉയർന്നുവന്ന നഗരം

  • രാജകീയ തലസ്ഥാനനഗരം 

  • യൂഫ്രട്ടീസ് നദിയുടെ ഉപരിഭാഗത്ത് 

  • കൃഷിയും കന്നുകാലിവളർത്തലും 

  • ചെമ്മരിയാടുകളെയും ആടുകളെയും വളർത്തി

  • മാരിയിലെ രാജാക്കൻമാർ അമോറൈറ്റുകളായിരുന്നു

  • പുൽമേടിലെ ദേവനായ ദാഗനുവേണ്ടി ഒരു ക്ഷേത്രം നിർമ്മിക്കുകയും ചെയ്‌തു


Related Questions:

പുരാതന മെസൊപ്പൊട്ടേമിയയിലെ സിഗുറാത്തുകളുടെ പ്രാഥമിക ലക്ഷ്യം എന്തായിരുന്നു?
The Mesopotamians were the first to developed the ................. calendar
"നാഗരികതയുടെ തൊട്ടിലും ശ്മശാനവും" (‘The Cradle and Graveyard of civilization’) എന്നത് സാധാരണയായി ഏത് നാഗരികതയെയാണ് സൂചിപ്പിക്കുന്നത് :
ഇറാന്റെ 'അക്കമെനിഡ്സ്' ബാബിലോണിനെ കീഴടക്കിയ വർഷം :
The Mesopotamian civilization flourished in the valleys between ............... rivers.