Challenger App

No.1 PSC Learning App

1M+ Downloads
പൂക്കോട് തടാകം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aവയനാട്

Bകോഴിക്കോട്

Cകണ്ണൂർ

Dകാസർക്കോട്

Answer:

A. വയനാട്


Related Questions:

കല്ലട നദി പതിക്കുന്നത് ഏത് കായലിലാണ് ?
_________________ is the largest freshwater lake in Kerala.
പ്രസിഡന്റ്സ് ട്രോഫി വള്ളംകളി _____ തടാകവുമായി ബന്ധപ്പെട്ടിരിക്കുന്നു .
കേരളത്തിലെ രണ്ടാമത്തെ വലിയ കായൽ ?
പ്രധാനമന്ത്രിയുടെ അഭിനന്ദനം ലഭിച്ച വേമ്പനാട് കായൽ ദിവസേന ശുചീകരിക്കുന്ന തൊഴിലാളി?