App Logo

No.1 PSC Learning App

1M+ Downloads
പൂക്കോട് തടാകം ഏത് ജില്ലയിലാണ്?

Aവയനാട്

Bതൃശൂർ

Cകണ്ണൂർ

Dകാസർഗോഡ്

Answer:

A. വയനാട്

Read Explanation:

  • വയനാട്ടിലെ കൽപ്പറ്റയിൽ നിന്ന് 15 കിലോമീറ്റർ അകലെയായാണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്.

  • പശ്ചിമഘട്ടത്തിലെ സുന്ദരമായ വനത്തിന് നടു‌വിലായി സ്ഥിതി ചെയ്യുന്ന ഈ തടാകം 13 ഏക്കറിലായാണ് പരന്ന് കിടക്കുന്നത്.

  • 40 മീറ്റർ ആഴമുണ്ട് ഈ തടാകത്തിന്.


Related Questions:

കേരളത്തിലെ ശുദ്ധജല തടാകം ?
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
താഴെ പറയുന്നതിൽ വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
കവ്വായി കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഏത് കായലിന്‍റെ തീരത്താണ് കുട്ടനാട് സ്ഥിതി ചെയ്യുന്നത്?