App Logo

No.1 PSC Learning App

1M+ Downloads
പൂരിത ലായനി അല്ലാത്തവയിൽ, ഭിന്നാത്മക മിശ്രിതം എന്ന ഗണത്തിൽ വരുന്നത്?

Aഉപ്പുവെള്ളം

Bകഞ്ഞിവെള്ളം

Cഎഥനോളും വെള്ളവും

Dപഞ്ചസാരയും വെള്ളവും

Answer:

B. കഞ്ഞിവെള്ളം

Read Explanation:

ഏകാത്മക മിശ്രിതം:

        ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗങ്ങളും, ഒരേ അനുപാതത്തിലാണ് എങ്കിൽ, ആ മിശ്രിതത്തെ ഏകാത്മക മിശ്രിതം എന്നു പറയുന്നു.

ഉദാഹരണം: പഞ്ചസാര ലായനി, ഉപ്പു ലായനി

ഭിന്നാത്മക മിശ്രിതം:

         ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗവും, ഘടകങ്ങൾ ഒരേ അനുപാതത്തിൽ അല്ല എങ്കിൽ, ആ മിശ്രിതത്തെ ഭിന്നാത്മക മിശ്രിതം എന്ന് പറയുന്നു.

ഉദാഹരണം: ഉപ്പും മണലും, ചെളിവെള്ളം, മണ്ണെണ്ണയും വെള്ളവും


Related Questions:

ലായനിയുടെ സാന്ദ്രത അതിന്റെ നീരാവി മർദ്ദവുമായി ബന്ധപ്പെടുത്തുന്നതിന് ഇനിപ്പറയുന്ന യൂണിറ്റുകളിൽ ഏതാണ് ഉപയോഗപ്രദം?
ഒരു പദാർത്ഥത്തിന്റെ തന്മാത്ര ഭാരം 108 ആണെങ്കിൽ ആ പദാർത്ഥത്തിന്റെ 6 .0 22 *10 ^ 23 തന്മാത്രകളുടെ പിണ്ഡം എത്ര?
ദ്രാവകത്തിലും മർദ്ദത്തിലും വാതകത്തിന്റെ ലയിക്കുന്നതും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന നിയമം ഏത് ?
ഐഡിയൽ കണ്ടിഷനിൽ ഇനിപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ് തൃപ്തികരമല്ലാത്തത്?
താഴെ കൊടുത്തിട്ടുള്ളതിൽ ആദർശ ലായനിക്ക് ഉദാഹരണമല്ലാത്തത് ഏതാണ്?