App Logo

No.1 PSC Learning App

1M+ Downloads
പൂവിന്റെ പര്യായപദം അല്ലാത്തത് ഏത്?

Aമലർ

Bകുസുമം

Cസൂനം

Dസൂനു

Answer:

D. സൂനു

Read Explanation:

  • സൂനു സൂര്യൻ്റെ പര്യായപദമാണ്.

പര്യായം 

  • പൂവ് - മലർ ,കുസുമം ,സൂനം ,സുമം 
  • പൂന്തോട്ടം - ഉദ്യാനം ,പൂങ്കാവ് ,പുഷ്പവാടി ,ആരാമം 
  • പൂമൊട്ട് - കലിക ,മുകുളം ,കുഡ്മളം 
  • പ്ലാവ് - പനസം ,കണ്ടകഫലം ,പൂതഫലം 
  • പ്രാവ് - കളരവം ,കപോതം ,പാരാവതം 

Related Questions:

ദിനകരൻ എന്ന അർത്ഥം വരുന്ന പദം?
അനാദരം എന്ന പദത്തിന്റെ പര്യായം ഏത്
"തുഹിനം"പര്യായം ഏത് ?
കൂട്ടത്തിൽ പെടാത്തത് ഏതെന്ന് കണ്ടെത്തുക.
സമാനപദങ്ങൾ മാത്രം അടങ്ങിയ ഗണം തിരഞ്ഞെടുക്കുക :