പൂർണ്ണമായും വനിതകളുടെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വന്നത് ?
Aലക്നൗ
Bഹൈദരാബാദ്
Cഎറണാകുളം
Dതിരുവനന്തപുരം
Answer:
B. ഹൈദരാബാദ്
Read Explanation:
വ്യവസായ പാർക്ക് നടത്തുന്നത് - FLO
FLO പൂർണരൂപം - FICCI Ladies Organisation
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (FICCI) വനിതാ വിഭാഗമാണ് FLO.
ആസ്ഥാനം - ന്യൂ ഡൽഹി