പൂർണ്ണമായും സ്ത്രീലിംഗത്തിൽ തയ്യാറാക്കിയ ആദ്യ ബിൽ പാസാക്കിയ സംസ്ഥാനം ഏതാണ് ?
Aതമിഴ്നാട്
Bകേരളം
Cകർണ്ണാടക
Dഗുജറാത്ത്
Answer:
B. കേരളം
Read Explanation:
- പൂർണ്ണമായും സ്ത്രീലിംഗത്തിൽ തയ്യാറാക്കിയ ആദ്യ ബിൽ പാസാക്കിയ സംസ്ഥാനം - കേരളം
- ഭക്ഷ്യോൽപാദന , വിതരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി കേരള സർക്കാർ ഉത്തരവിറക്കിയത് - 2023 ഫെബ്രുവരി 1
- 2023 ഫെബ്രുവരിയിൽ മാലിന്യം കൊണ്ടു പോകുന്ന പൊതു ,സ്വകാര്യ വാഹനങ്ങളിൽ ഹോളോഗ്രാം സ്റ്റിക്കർ നിർബന്ധമാക്കുന്ന സംസ്ഥാനം - കേരളം
- 2023 ഫെബ്രുവരിയിൽ ബസ്സുകളിൽ ക്യാമറകൾ നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം - കേരളം
- രാജ്യത്ത് ആദ്യമായി വീട്ടുജോലിക്കാരെ തൊഴിലാളി എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി ഡൊമസ്റ്റിക് വർക്കേഴ്സ് ആക്ട് ( റെഗുലേഷൻ ആൻഡ് വെൽഫെയർ ) വഴി നിയമപരിരക്ഷ നൽകാനായി കരട് ബിൽ അവതരിപ്പിക്കുന്ന സംസ്ഥാനം - കേരളം