• ധ്രുവീയ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ - ധ്രുവീയവാതങ്ങൾ അഥവാ പൂർവവാതങ്ങൾ എന്നറിയപ്പെടുന്നു .
• ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ - പശ്ചിമവാതങ്ങൾ എന്നറിയപ്പെടുന്നു.
• ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ - വാണിജ്യവാതങ്ങൾ എന്നറിയപ്പെടുന്നു.