പെയിന്റ് ചെയ്ത ഒരു സമചതുരക്കട്ട 27 തുല്യ കഷണങ്ങളാക്കി മാറ്റുന്നു. രണ്ട് മുഖത്ത് മാത്രം പെയിന്റ് ഉള്ള എത്ര ചെറിയ സമചതുരക്കട്ടകൾ ഉണ്ടാകും ?
A6
B8
C12
D16
A6
B8
C12
D16
Related Questions:
ചിത്രത്തിൽ, ABCD ഒരു സമഭുജ സാമാന്തരികമാണ്. AC = 8 സെ. മീ, BD = 6 സെ. മീ ആയാൽ, ABCD യുടെ പരപ്പളവ് എന്ത് ?
ചിത്രത്തിൽ a+b=27 ആണെങ്കിൽ a-b എത്രയാണ് ?