Challenger App

No.1 PSC Learning App

1M+ Downloads
പെരിയാറിലെ ജലം സംഭരിക്കാത്ത അണക്കെട്ട് ?

Aമുല്ലപെരിയാർ

Bകല്ലാർകുട്ടി

Cഭൂതത്താൻക്കെട്ട്

Dചെറുതോണി

Answer:

B. കല്ലാർകുട്ടി

Read Explanation:

കല്ലാർകുട്ടി ഡാം സംഭരിക്കുന്നത് മുതിരമ്പുഴയിലെ വെള്ളമാണ്.


Related Questions:

മുല്ലപ്പെരിയാർ പാട്ടക്കരാർ ബ്രിട്ടീഷുകാർക്കു വേണ്ടി ഒപ്പ് വെച്ചത് ആര് ?
തേക്കടി തടാകത്തിന് രൂപം നൽകുന്ന അണക്കെട്ട് ഏത്?
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി ?
ഏത് അണക്കെട്ടിന്റെ ഫലമായിട്ടാണ് തേക്കടിയിൽ തടാകം രൂപപ്പെട്ടത്?
മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന താലൂക്ക് ?