App Logo

No.1 PSC Learning App

1M+ Downloads
പെരിയാർ കടുവ സങ്കേതം വ്യാപിച്ചു കിടക്കുന്നത് ഏതൊക്കെ ജില്ലകളിലായിട്ടാണ് ?

Aകോഴിക്കോട്, വയനാട്

Bവയനാട്, പാലക്കാട്

Cഇടുക്കി, പത്തനംതിട്ട

Dകൊല്ലം, പത്തനംതിട്ട

Answer:

C. ഇടുക്കി, പത്തനംതിട്ട

Read Explanation:

  • പെരിയാർ കടുവ സങ്കേതം വ്യാപിച്ചു കിടക്കുന്നത് ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിൽ ആണ്.
  • 1950-ൽ ഒരു വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുകയും, ഇതിനെ 1978-ൽ ടൈഗർ റിസർവ് ആയി പ്രഖ്യാപിക്കുകയും ചെയ്തു.
  • റിസർവിനുള്ളിൽ ഉത്ഭവിക്കുന്ന പെരിയാർ നദിയിൽ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്.

Related Questions:

വയനാട് വന്യജീവിസങ്കേതം നിലവിൽ വന്നത് എന്നാണ് ?
പശ്ചിമഘട്ടത്തിലെ മഴ നിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ് :
പെരിയാർ ടൈഗർ റിസർവിൻ്റെ വിസ്തീർണം ?
ചിമ്മിനി വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം നീർനായ ഏത് ?