App Logo

No.1 PSC Learning App

1M+ Downloads
പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

Aപെരിയാർ

Bപമ്പാനദി

Cചാലിയാർ

Dചന്ദ്രഗിരിപ്പുഴ

Answer:

B. പമ്പാനദി

Read Explanation:

പത്തനംതിട്ടയിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. പമ്പാനദിയിലാണ് പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.


Related Questions:

കാസർകോഡ് ജില്ലയിൽ എത്ര നദികൾ ഒഴുകുന്നു ?
Payaswini puzha is the tributary of
നിള എന്നറിയപ്പെടുന്ന നദി :
Which of the following river was called as 'Churni'
Which of the following rivers are east flowing ?